പ്രീ പ്രൈമറി വരയുത്സവം സംഘടിപ്പിച്ചു
വൈക്കം: അയ്യർകുളങ്ങര ഗവ യു പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി സെപ്റ്റംബർ 20 രാവിലേ 10.30 മുതൽ ‘വരയുത്സവം’ സംഘടിപ്പിച്ചു. ചിത്രകാരൻ നിഖിൽ കെ എസ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എം. കെ മഹേഷ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സതീഷ് വി രാജ്, ബി ആർ സി പ്രതിനിധി റോസ്,പി ടി എ വൈസ് പ്രസിഡന്റ് ഇ. ജി. സാബു അധ്യാപകരായ സൗമ്യ, സൗമിനി എന്നിവർ പങ്കെടുത്തു. കുട്ടികളിലെ സൂക്ഷ്മ സ്ഥൂല പേശി വികാസത്തിനു […]
Continue Reading