സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ദ്ധനവ്
കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണവില ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു. ശനിയാഴ്ച (07.10.2023) 2.15 മണിക്ക് ശേഷം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5315 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും […]
Continue Reading