‘ ഭ്രമയുഗം ‘ ; ബോക്സ്ഓഫീസിൽ വൻ കുതിപ്പ്

Entertainment

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഭ്രമയുഗം’ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മലയാള സിനിമ ഇതുവരെ കാണാത്ത പ്രകടനവുമായാണ് ഭ്രമയുഗം തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

ആ​ഗോള ബോക്സോഫീസിൽ 32.93 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 11.85 കോടിയാണ്. കേരളത്തിന് പുറത്തും വൻ വിജയമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *