യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകൾ കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് കിണാശ്ശേരി സ്വദേശിയും സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഷഹബാസിൻ്റെ ഹർജിയിൽ കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. സംഘടനയുടെ ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പരാതിക്കാരന്റെ വാദം അംഗീകരിച്ച കോടതി തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കോടതി നടപടിയിൽ നിർത്തിവെയ്‌ക്കേണ്ട അവസ്ഥ വന്നതോടെ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് യൂത്ത് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.

Continue Reading

ഐകൂ കേരളത്തില്‍ 75 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; വില്‍പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കേരളവും

കൊച്ചി:വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോര്‍മന്‍സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐകൂ കേരളത്തില്‍ പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള ബ്രാന്‍ഡ് ആയി മാറി. 2023 ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ 75 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സംസ്ഥാനത്തു കൈവരിക്കാനായത്. പുതുമകള്‍ അവതരിപ്പിക്കാനും ഈ മേഖലയിലെ വിവിധ വില നിലവാരങ്ങളിലെ ഏറ്റവും മികച്ച പവര്‍ പാക്ക്ഡ് ഉപകരണങ്ങള്‍ നല്‍കുന്നതിലുമുള്ള ഐകൂവിന്റെ പ്രതിബദ്ധതയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഐകൂ നവീന സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളെ […]

Continue Reading

റബറിന്റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം പരിഗണനയിലില്ല; കേന്ദ്ര വാണിജ്യ സഹമന്ത്രി

ന്യൂഡൽഹി: റബറിന്റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ. ഇടുക്കിയിൽനിന്നുള്ള എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി 20ൽ നിന്ന് 30 ശതമാനം ആക്കി ഉയർത്തിയതായും മന്ത്രി അറിയിച്ചു. ഇറക്കുമതി ചെയ്ത റബർ ആറു മാസത്തിനുള്ളിൽ തന്നെ ഉപയോഗിക്കണമെന്നും കോംപൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10ൽ നിന്നും 25 ശതമാനം ആക്കിയതായും മന്ത്രി പറഞ്ഞു. നിലവിൽ […]

Continue Reading

നൂറ് എതിരാളികള്‍ക്കെതിരെ ഗോള്‍; അപൂർവ നേട്ടം സ്വന്തമാക്കി മെസി

ഫ്‌ളോറിഡ: അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്‌സിക്കെതിരെ ഇരട്ട ഗോളോടെ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഫുട്‌ബോൾ കരിയറിലെ മറ്റൊരു അപൂർവ നേട്ടം സ്വന്തമാക്കി. ക്ലബ് ഫുട്‌ബോളിൽ 100 വ്യത്യസ്ത എതിരാളികൾക്കെതിരെ സ്‌കോർ ചെയ്‌തതിന്റെ റെക്കോർഡ് മെസ്സിയുടെ പേരിലാണ്. ഇന്റർ മിയാമിയിൽ എത്തിയ ആദ്യ മത്സരത്തിൽ ക്രൂസ് അസുലിനെതിരെ മെസ്സി ഒരു ഗോൾ നേടിയിരുന്നു. രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സിയുടെ ബൂട്ടിൽ നിന്ന് പിറന്നു. എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്റർ മിയാമി വിജയിച്ചു. കഴിഞ്ഞയാഴ്ച […]

Continue Reading

കെ എസ് ഇ ബി പെൻഷനേഴ്സ് അസ്സോസിയേഷൻ തൃശൂർ ജില്ല സമ്മേളനം

തൃശൂർ: കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ല സമ്മേളനം തൃശൂർ മോത്തിമഹലിൽ സംസ്ഥാന സെക്രട്ടറി കെ ആർ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി കെ രവീന്ദ്രനാഥു അദ്ധ്യക്ഷത വഹിച്ചു. മണിപ്പൂരിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിക്കൊണ്ടും കലാപം അടിച്ചമർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജില്ല വനിതാവേദി കൺവീനർ കെ പി മായാദേവി പ്രമേയം അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി പി […]

Continue Reading

വിവാഹനിശ്ചയാഘോഷങ്ങൾക്കിടെ 100 അടി താഴ്ച്ചയിലേക്ക് വീണ യുവതി മരിച്ചു

വിവാഹനിശ്ചയാഘോഷങ്ങൾക്കിടെ 100 അടി താഴ്ച്ചയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. യെസിം ഡെമിറാണ് എന്ന 39 കാരിയാണ് മരിച്ചത്. കാമുകൻ നിസാമെറ്റിൻ ഗുർസുവുമായുള്ള വിവാഹനിശ്ചയ ആഘോഷങ്ങൾക്കിടെ കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌. പ്രതിശ്രുത വരന്‍ കാറിനടുത്തേക്ക് നടക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.സൂര്യാസ്തമയത്തിന്‍റെ വേളയില്‍ വിവാഹനിശ്ചയം ആഘോഷിക്കാനായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്. “എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്. എന്നിരുന്നാലും, റോഡുകൾ വളരെ മോശമാണ്, പാറയുടെ അരികിൽ ഒരു മുൻകരുതലും ഇല്ല. ഇവിടെ വേലി കെട്ടണം, […]

Continue Reading

യൂത്ത്കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെക്കാൻ കോഴിക്കോട് ജില്ലാ മുൻസിഫ് കോടതി ഉത്തരവ്

കോഴിക്കോട്: യൂത്ത്കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് കോഴിക്കോട് ജില്ലാ മുൻസിഫ് കോടതി ഉത്തരവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല എന്നും കോടതി പറഞ്ഞു. കോഴിക്കോട് കിണാശ്ശേരി മണ്ഡലത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഷഹബാസ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതിയുമായി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ ഒരു വോട്ടര്‍ പട്ടിക ഇല്ലാതെയാണ് ഇപ്പോള്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്നും ആർക്കു […]

Continue Reading

മണിപ്പൂരിൽ അക്രമികളായ ജനക്കൂട്ടം ആളൊഴിഞ്ഞ വീടുകളും ബസുകളും കത്തിച്ചു; സുരക്ഷാ സേനയുമായി വെടിവെപ്പ്

ഇന്ന് മണിപ്പൂരിലെ മോറെ ജില്ലയിൽ ഒരു സംഘം അക്രമികൾ കുറഞ്ഞത് 30 വീടുകളും കടകളും തീയിട്ടു, സുരക്ഷാ സേനയുമായി വെടിവയ്പ്പിൽ ഏർപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള മോറെ ബസാർ പ്രദേശത്താണ് ഉപേക്ഷിക്കപ്പെട്ട വീടുകൾ. ശക്തമായ തീപിടുത്തത്തെത്തുടർന്ന്, അക്രമികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പും ഉണ്ടായി, എന്തെങ്കിലും ആളപായം ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ സുരക്ഷാ സേന ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾ കാങ്‌പോപി ജില്ലയിൽ ജനക്കൂട്ടം കത്തിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. […]

Continue Reading

ധോണിയുടെ സിനിമാ പ്രവേശനം ഉടൻ

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടൻ ഉണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. കൃത്യമായ അവസരങ്ങൾ ലഭിച്ചാൽ ധോണിയുടെ സിനിമാ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന് സാക്ഷി വെളിപ്പെടുത്തി. എം എസ് ധോണിയുടെ പ്രൊഡക്ഷൻ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിന് കീഴിലുള്ള ആദ്യ ചിത്രമായ എൽജിഎമ്മിന്റെപ്രമോഷനായി ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാക്ഷി. ധോനിയെ ഏതെങ്കിലും സിനിമയിൽ നായകനായി കാണാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. […]

Continue Reading

കുഞ്ഞു ഡാവിഞ്ചിക്ക് വരയിലൂടെ വലിയ ഡാവിഞ്ചിയുടെ സ്നേഹ സമ്മാനം

ഏബിൾ സി അലക്സ്‌ കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ട ഡാവിഞ്ചി സന്തോഷിനു വലിയ ഡാവിഞ്ചിയുടെ സ്നേഹ സമ്മാനം. പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് തത്സമയം ഡാവിഞ്ചി സന്തോഷിന്റെ ചിത്രം വരച്ചു തന്റെ സ്നേഹം പ്രകടിപ്പിച്ചത്.തന്‍റെ പേര് സുരേഷ് എന്നായിരുന്നു ഇടയ്ക്ക് വെച്ച് തൂലികാ നാമമായി സ്വീകരിച്ചതാണ്‌ ഡാവിഞ്ചിയെന്ന് കൊടുങ്ങല്ലൂരിന്റെ ഈ ചിത്രകാരൻ പറയുന്നു. എന്നാൽ ഈ കുട്ടി ചലച്ചിത്ര താരം അങ്ങനെയല്ല ഈ മകന്റെ യഥാര്‍ത്ഥ പേര് തന്നെ […]

Continue Reading