ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഇവൻറ് 2025 ഇന്ന് യൂ എസിൽ നടക്കും. ഐ ഫോണിന്റെ 17ാം പതിപ്പ് ഈ ഇവന്റിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐ ഫോണിനു പുറമെ ആപ്പിളിന്റെ പുതിയ മോഡൽ വാച്ചുകൾ , എയർപോഡുകൾ തുടങ്ങിയ നിരവധി അക്‌സെസറീസുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്.
