വിമാനമിറങ്ങി അര മണിക്കൂറിനുളിൽ ബാഗ് യാത്രക്കാർക്ക് നൽകണം

Kerala National

വിമാനത്താവളത്തിൽ യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ ബാഗുകൾ അവർക്കു നൽകണമെന്ന് എയർലൈൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. ഫെബ്രുവരി 26 നകം ഇത് നടപ്പാക്കണം.

ഫെബ്രുവരി 16നാണ് പുതിയ നിർദേശം നടപ്പാക്കണമെന്ന അറിയിപ്പ് എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് കണക്ട്, ആകാശ, എയർ ഇന്ത്യാ എക്സ്പ്രസ്, സ്‌പൈസ് ജെറ്റ് എന്നിവർക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *