ലൈംഗികാതിക്രമ കേസില്‍ വ്ളോഗര്‍ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാൻ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ നൽകിയത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു പ്രോസിക്യൂഷന് വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.