ഒരു വീട്ടിലെ മൂന്ന് പേര് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ Kerala 07/09/2023SwanthamLekhakanLeave a Comment on ഒരു വീട്ടിലെ മൂന്ന് പേര് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ എറണാകുളം കുറുമശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്ന് പേര് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗൃഹനാഥനും, ഭാര്യയും, 36 കാരനായ മകനുമടക്കം ആണ് ആത്മഹത്യ ചെയ്തത്.