കാസർകോട് ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു Breaking Kerala 11/09/2025SwanthamLekhakanLeave a Comment on കാസർകോട് ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു കാസർകോട്: മൊഗ്രാലിൽ ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടി വീണ് തൊഴിലാളികൾ മരിച്ചു. ദേശീയപാത 66 ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. വടകര സ്വദേശികളായ അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്.