യെച്ചൂരിക്ക് വിട.. Breaking Kerala National 13/09/2024SwanthamLekhakanLeave a Comment on യെച്ചൂരിക്ക് വിട.. സിപിഐഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസ കോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്ന് വസന്ത് കുഞ്ചിയിലെ വസതിയിൽ എത്തിക്കും. നാളെയാണ് എ കെ ജി ഭവനിലെ പൊതുദർശനം.