ബ്രിട്ടൺ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ കയറി. 650 സീറ്റുകളിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും.
ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞു. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാർമർ അറിയിച്ചു.