നാല് വർഷ ബിരുദം ഇന്ന് മുതൽ

Education Kerala

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്‌സുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം വുമൺസ് കോളേജിൽ ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും.

നവാഗതർക്ക് പുതിയ ബിരുദ ക്ലാസ്സുകളെകുറിച്ച ബോധവൽക്കരണ ക്ലാസ് ഉണ്ടാവും. നൈപുണ്യ വികസന കോഴ്‌സുകളും സ്കിൽ ഡെവലപ്മെൻറ് കേന്ദ്രങ്ങളും തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *