ഇന്ത്യക്ക് ഇന്ന് ഫൈനൽ; മത്സരം രാത്രി 8 മുതൽ Sports 29/06/2024SwanthamLekhakanLeave a Comment on ഇന്ത്യക്ക് ഇന്ന് ഫൈനൽ; മത്സരം രാത്രി 8 മുതൽ ബാർബഡോസ്: ഇന്ന് നടക്കുന്ന 20-20 ലോക കപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വെസ്റ്റ് ഇന്ഡീസിലെ ബാർബഡോസിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. മഴ മൂലം കളി തടസ്സപെടുത്തിയാൽ റിസേർവ് ഡേയിൽ പുനരാരംഭിക്കും.