തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില 100 കടന്നു. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. തമിഴ്നാട്ടിൽ മഴ കുറവായതിനാൽ പച്ചക്കറി ഉത്പാദനം നന്നായി കുറഞ്ഞു. അതോടുകൂടി എല്ലാ പച്ചക്കറികൾക്കും വില കൂടി.
![](https://swanthamlekhakan.news/wp-content/uploads/2024/06/vegetables.1.2505779.jpg)