കേരളത്തിലെ ബിരുദ പഠനം അടിമുടി മാറുന്നു

Education Kerala

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്‌സുകളിൽ തിരഞ്ഞെടുത്ത വിഷയം പഠിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മറ്റു വിഷയത്തിലേക്ക് മാറാൻ അവസരമുണ്ട്. രണ്ട് സെമസ്റ്റർ പൂർത്തിയായതിനു ശേഷം മാത്രമേ മാറാൻ പറ്റുകയുള്ളു. കോഴ്സിനിടെ ഒരു തവണയേ ഈ മാറ്റം അനുവദിക്കുകയുള്ളു.

സയൻസ് വിഷയം മേജർ ആക്കിയെടുത്തവർക്ക് ആർട്സിലേക്കോ ഭാഷാ വിഷയങ്ങളിലേക്കോ മാറാം. മൈനർ വിഷയങ്ങളായി സംഗീതമോ സാഹിത്യമോ വിദേശഭാഷകളോ പഠിക്കാൻ സാധിക്കും

Leave a Reply

Your email address will not be published. Required fields are marked *