വീണ വിജയനെതിരായ മാസപ്പടി കേസ്; പരിശോധന തുടരാൻ അന്വേഷണ സംഘം, നോട്ടീസ് അയക്കാൻ സാധ്യത Kerala 08/02/2024SwanthamLekhakanLeave a Comment on വീണ വിജയനെതിരായ മാസപ്പടി കേസ്; പരിശോധന തുടരാൻ അന്വേഷണ സംഘം, നോട്ടീസ് അയക്കാൻ സാധ്യത ദുരൂഹ പണമിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ എസ്‌എഫ്‌ഐഒ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടീസ് നൽകുക.