ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബിഹാര്‍ ബംഗാള്‍ അതിര്‍ത്തിയിലാണ് ആക്രമണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. രാഹുല്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് സൂചന. വലിയ സുരക്ഷാവീഴ്ചയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
![](https://swanthamlekhakan.news/wp-content/uploads/2023/08/Rahul-Gandhi-To-Visit-Wayanad-On-12-13-August.jpg)