50 വർഷം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബാറ്ററി കണ്ടു പിടിച്ചു…

Technology

50 വർഷം ആയുസുള്ള സവിശേഷമായ ബാറ്ററി നിർമ്മിച്ചിരിക്കുന്നത് ചൈനയിൽ നിന്നുള്ള ഒരു സ്റ്റാർട്ട്-അപ്പ് കമ്പനിയാണ്. ചാർജ് ചെയ്യേണ്ട, മറ്റ് മെയിന്റനൻസ് ഒന്നും തന്നെ ആവശ്യമില്ല.. ഈ ബാറ്ററി കാലങ്ങളോളം നിലനിൽക്കും ഇതൊക്കെയാണ് ഇതിന്റെ സവിശേഷതകൾ.

ഒരു നാണയത്തിന്റെ വലിപ്പത്തേക്കാൾ ചെറുതാണ് ഈ ബാറ്ററി. ആറ്റോമിക് എനർജിയെ ചെറിയരൂപത്തിലാക്കി ഉപയോഗിച്ച ലോകത്തിലെ ആദ്യ ബാറ്ററിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയുടെ പരീക്ഷണങ്ങൾ പൂർത്തിയായെന്നും ഉടൻ വിപണിയിലെത്തുമെന്നുമാണ് സൂചന. ഡ്രോണുകളും ഫോണുകളും വിപണിയിൽ ലഭ്യമാകുന്നത് പോലെ ഈ ന്യൂക്ലിയർ ബാറ്ററിയും ഇനി വാങ്ങാൻ കഴിയുമെന്ന് കമ്പനി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *