ബിജെപി യിൽ അംഗത്വമെടുത്ത വൈദികനെതിരെ നടപടി Kerala 05/01/2024SwanthamLekhakanLeave a Comment on ബിജെപി യിൽ അംഗത്വമെടുത്ത വൈദികനെതിരെ നടപടി ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ.നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ.ഷൈജു കുര്യനാണ് അംഗത്വം എടുത്തത്.അദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കി. ഫാ.ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനം.